- വൈധവ്യത്തിലെ വെല്ലുവിളികൾ.
- വൈധവ്യത്തിലെ വിശുദ്ധിയും, ആത്മീയതയും
- വിശുദ്ധ ഗ്രന്ഥവും വിധവകളും.
- സഹനങ്ങളെ എങ്ങനെ സുഖകരമാക്കാം. എന്നീ മേഖലകളിൽ അറിവും പരിശീലനവും നൽകുന്നു. ആത്മീയ - മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ് വിധവാധ്യാനം.
എല്ലാ മാസവും മൂന്നാം വെള്ളി വൈകീട്ട് 6 മുതൽ ഞായർ വൈകീട്ട് 3 വരെയാണ് ധ്യാനം നടത്തുന്നത്.
