Sun Shine Retreat

എറണാകുളം അങ്കമാലി കുടുംബ കേന്ദ്രം ജീവാലയിൽ ഒരുക്കുന്ന മുതിർന്നവർക്ക് വേണ്ടിയുള്ള ശുശ്രൂഷയാണ് Silver 65+ Ministries. ദാമ്പത്യ വ്യക്തിത്വ പോഷണത്തിനുള്ള ക്ലാസ്സുകൾ, മാനസിക ഉല്ലാസത്തിനുതകുന്ന വിനോദങ്ങൾ, യോഗ കുമ്പസാരം കൗൺസിലിംഗ്, ഓരോ ദമ്പതിക്കും പ്രത്യേകം മുറികൾ, മാനസിക ഉന്മേഷം പ്രദാനം ചെയ്യുന്ന അന്തരീക്ഷം ഇതെല്ലാമാണ് ഈ ശുശ്രൂഷയുടെ ആകർഷണങ്ങൾ. പ്രവേശനം 65 വയസ്സു കഴിഞ്ഞ 20 ദമ്പതികൾക്ക് മാത്രം.

വിശദമായി വിവരങ്ങൾക്ക് ബന്ധപ്പെടുക...

  • 0484-2462607, 8078334522, 9387074649.
ParentingRetreat

Book Your Seat For
Marriage Preparation Retreat (MPR)

Book Now