കൗമാരം നല്ല ബോധ്യങ്ങൾ സ്വീകരിക്കേണ്ട കാലഘട്ടമാണ്. ബോധ്യങ്ങൾ പരിശീലിക്കുമ്പോൾ ശീലമായി മാറുന്നു. അവധിക്കാലത്തു കൗമാരപ്രായക്കാർക്കായി മനഃശാസ്ത്ര-വൈദ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സഹായത്തോടെ മൂന്നു ദിവസത്തെ താമസിച്ചുള്ള പ്രോഗ്രാമാണ് Teens' Fest. അവസാന ദിവസം കുട്ടികളുടെ മാതാപിതാക്കൾക്കും ക്ലാസ്സ് ഉണ്ടായിരിക്കും.
ആദ്യം സമീപിക്കുന്ന 50 പേർക്കായിരിക്കും പ്രവേശനം.
