Other Programs

പരസ്പരം പോരായ്മകൾ മനസ്സിലാക്കി ആത്മവിശ്വാസത്തോടെ കൂടുതൽ കരുതലോടെ, കരുത്തോടെ ജീവിതം നയിക്കുവാൻ സഹായിക്കുന്ന കൗൺസലിംഗ് സെഷൻസ് ദമ്പതികൾക്കും, വ്യക്തികൾക്കും നടത്തപ്പെടുന്നു.

കൗൺസിലിങ്ങ് ആഗ്രഹിക്കുന്നവർക്ക്

റിന്യൂവൽ സെന്റർ, കലൂർ - 9387074644

ജീവാലയ ഫാമിലി പാർക്ക്, കാലടി - 8078334522

വെൽഫെയർ സെന്റർ, വൈക്കം - 9495411200

ഉദരഫലം അനുഗ്രഹീതമാക്കി കുടുംബത്തിനും സമൂഹത്തിനും പ്രകാശ പൂർണ്ണമായ കുഞ്ഞിന് ജന്മമേകാൻ ദമ്പതികളെ ഒരുക്കുന്നു. പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതം, ഭാര്യ-ഭർത്യ ബന്ധം, ഗർഭകാല ഭക്ഷണശീലങ്ങൾ, ഒരുക്കങ്ങൾ, ഗർഭകാല വ്യായാമങ്ങൾ, നല്ല ആശയവിനിമയം എന്നീ വ്യത്യസ്ത മേഖലകളെക്കുറിച്ച് അറിവും പരിശീലനവും നൽകുന്നു. ആത്മീയ മനശാസ്ത്രം ആയുർവേദ, അലോപ്പതി രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്ചൽ പ്രോഗ്രാമാണ് ബേബി ഷൈൻ ധ്യാനം. ഗർഭാവസ്ഥയിലുള്ള ദമ്പതികൾക്കും കുഞ്ഞിനു വേണ്ടി ഒരുങ്ങുന്നവർക്കും കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് എല്ലാ മാസവും ആദ്യ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ബേബി ഷൈൻ ധ്യാനം നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 8078334522, 9387074649, 9446744111.

ഭാര്യ-ഭർത്യ വ്യത്യസ്തതകളെ ആഘോഷമാക്കാൻ, വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ പിറവിയെടുക്കുവാൻ, ദാമ്പത്യ വ്യത്യസ്തതയും അവിഭാജ്യതയും മുന്നിൽ കണ്ടുകൊണ്ട് കുടുംബ രൂപപ്പെടുത്തുവാനും വളർത്തുവാനും,വിവാഹത്തിലെ ആത്മീയത, ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊപ്പം അറിവും പരിശീലനവും നൽകുന്ന ആത്മീയ മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ് ദമ്പതി ധ്യാനം. എല്ലാ മാസവും രണ്ടാമത്തെ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ധ്യാനം നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 0484-2462607, 8078334522, 8281544111, 9387074649

നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാൻ, വ്യക്തിത്വ മാധ്യമങ്ങളുടെ ആരോഗ്യകരമായ ഉപയോഗത്തിന്, ക്രിസ്തു പ്രത്യേകതകളെ തിരിച്ചറിയാൻ, കുടുംബ മൂല്യങ്ങളിൽ ആഴപ്പെടാൻ, ഫലപ്രദമായ മാതാപിതാ-മക്കൾ ആശയവിനിമയം, സന്തോഷകരമായ കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊപ്പം അറിവും പരിശീലനവും നൽകുന്ന ആത്മിയ മനഃശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്ചൽ പ്രോഗ്രാമാണ് പേരന്റിംഗ് ധ്യാനം.

മാതാപിതാക്കൾക്കും മക്കൾക്കും വേണ്ടി നടത്തപ്പെടുന്ന ഈ ധ്യാനത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 0484-2462607, 8078334522, 9387074649.

നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാൻ, വ്യക്തിത്വ മാധ്യമങ്ങളുടെ ആരോഗ്യകരമായ ഉപയോഗത്തിന്, ക്രിസ്തു പ്രത്യേകതകളെ തിരിച്ചറിയാൻ, കുടുംബ മൂല്യങ്ങളിൽ ആഴപ്പെടാൻ, ഫലപ്രദമായ മാതാപിതാ-മക്കൾ ആശയവിനിമയം, സന്തോഷകരമായ കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊപ്പം അറിവും പരിശീലനവും നൽകുന്ന ആത്മിയ മനഃശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്ചൽ പ്രോഗ്രാമാണ് പേരന്റിംഗ് ധ്യാനം.

വിധവകളായ അമ്മമാരെയും, അവരുടെ 22 വയസ്സിൽ താഴെയുള്ള മക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് Single Parenting Retreat നടത്തപ്പെടുന്നു.

വൈധവ്യത്തിലെ വെല്ലുവിളികൾ ആത്മ സംയമനത്തോടെ നേരിടാൻ, ഏക രക്ഷിതാവിനാൽ വളർത്തപ്പെടുന്ന മക്കളുടെ വൈകാരിക സമന്വയം സാധ്യമാകാൻ, ആരോഗ്യകരമായ കുടുംബ ബന്ധങ്ങളിലൂടെ ജീവിതം ആഘോഷമാക്കാൻ, അറിവും പരിശീലനവും നൽകുന്ന ആത്മീയ മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ് അമ്മ ഏക രക്ഷിതാവാകുമ്പോൾ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - +91 97459 06138, +91 9633896927, +91 9400836249, +91 9400929111

നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാൻ, വ്യക്തിത്വ മാധ്യമങ്ങളുടെ ആരോഗ്യകരമായ ഉപയോഗത്തിന്, ക്രിസ്തു പ്രത്യേകതകളെ തിരിച്ചറിയാൻ, കുടുംബ മൂല്യങ്ങളിൽ ആഴപ്പെടാൻ, ഫലപ്രദമായ മാതാപിതാ-മക്കൾ ആശയവിനിമയം, സന്തോഷകരമായ കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊപ്പം അറിവും പരിശീലനവും നൽകുന്ന ആത്മിയ മനഃശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്ചൽ പ്രോഗ്രാമാണ് പേരന്റിംഗ് ധ്യാനം.

ആത്മീയ - മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ് വിധവാധ്യാനം. എല്ലാ മാസവും നാലാമത്തെ വെള്ളി വൈകീട്ട് 6 മുതൽ ഞായർ വൈകീട്ട് 3 വരെയാണ് ധ്യാനം നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 9745906138, 96338 96927, 9400836249, +91 9400929111

ദമ്പതികൾക്കായ് ഇടവക തലത്തിൽ നടത്തുന്ന ദാമ്പത്യപോഷണ പ്രോഗ്രാം ആണ് നിറവ്. ദാമ്പത്യജീവിതത്തിലുള്ള ക്രിസ്തു സാന്നിധ്യം തിരിച്ചറിഞ്ഞു നല്ല ആശയവിനിമയം സ്വന്തമാക്കി പങ്കാളിയുടെ വ്യത്യസ്തതകൾ മനസ്സിലാക്കി ജീവന്റെ ഭാഷയിലൂടെ പങ്കാളിയുടെ സ്വയം മതിപ്പ് വളർത്തി സ്നേഹ ഭാഷ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകുവാൻ ഈ പ്രോഗ്രാം സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 0484-2462607, 8078334522, 9387074649.

Love Forever കാലഘട്ടം ആവശ്യപ്പെടുന്ന നൂതനമായ മാർഗ്ഗങ്ങളിലൂടെ FACE യാത്ര ആരംഭിച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു പ്രോഗ്രാമാണ് Love Forever. പാട്ടിലൂടെയും കളികളിലൂടെയും ക്ലാസുകളിലൂടെയും ഒരു സായാഹ്നം.

വിശ്വാസപരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഏകദിന സെമിനാർ നടത്തപ്പെടുന്നു. നല്ല ആശയവിനിമയം, media awareness, പേരന്റ്റിംഗ് ശ്രദ്ധിക്കേണ്ട മേഖലകൾ, കുടുംബത്തിൽ നന്മ വളർത്തേണ്ട മേഖലകൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ സെഷൻസ്.

Contact no: 8078154524, 9446744111

ഇടവകയിലെ വിധവകൾക്കായ് ക്ലാസ്സുകളും, വെമൃശിഴ സെഷൻസും, ആക്ടിവിറ്റികളുമായി one day സെമിനാറുകൾ നടത്തപ്പെടുന്നു.

ഇടവകയിലെ മുതിർന്നവർക്കായ് (senior citizen) ക്ലാസ്സുകളും, കളികളും ചർച്ചകളും ഉൾപ്പെടുന്ന പ്രോഗ്രാം.

കുടുംബ പ്രേഷിത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ Media and Communication class, Orientation programme for teens, Sex education class, value education classവിദ്യാലയങ്ങളിൽ ടീനേജ് കുട്ടികൾക്കായി എന്നിവ നടത്തപ്പെടുന്നു.

താല്പര്യമുള്ള വിദ്യാലയങ്ങൾ 8078154524, 9446744111 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Book Your Seat For
Marriage Preparation Retreat (MPR)

Book Now