ഉറപ്പുള്ള ദാമ്പത്യവും ഉണർവുള്ള കുടുംബവും സ്വന്തമാക്കാൻ എറണാകുളം അങ്കമാലി കുടുംബപ്രേഷിത കേന്ദ്രം ഒരുക്കുന്ന പ്രോഗ്രാമാണ് ഹോം മിഷൻ. അതിരൂപതയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ സഹായത്തോടെയും മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റിൻ്റെ നേതൃത്വത്തിലുമായിരിക്കും ഹോം മിഷൻ നടത്തപ്പെടുക. വിശദമായ വിവരങ്ങൾക്ക്
