എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് ആദ്യകുർബാന സ്വീകരണത്തിനു കുട്ടികളുടെ മാതാപിതാക്കൾക്ക് വേണ്ടി നടത്തുന്ന പ്രോഗ്രാമാണ് Eucharistia (ദിവ്യകാരുണ്യ കുടുംബം). എങ്ങനെ ബന്ധങ്ങളെ വളർത്താം,പേരൻ്റിംഗ് രീതികൾ, ആദ്യ കുർബാന സ്വീകരണത്തിന് ഒരുക്കം, വിശുദ്ധ കുർബാന എന്നിവ ഉൾപ്പെടുന്ന പ്രോഗ്രാമാണ് Eucharistia.
