Jeevalaya Family Park

Jeevalaya Family Park is a venture of FACE (Family Apostolate Centre Ernakulam) under the Archdiocese of Ernakulam –Angamaly for the welfare of family relationships. Jeevalaya, which means house of life, is intended to be a place where families refresh their relationships with the help of spiritual and psychological support of experts. Officially the park has been dedicated to families on
4th November 2012 by Mar Sebastian Adayanthrath, Auxiliary Bishop of Ernakualm-Angamaly.
Served by a group of experts Jeevalaya promotes a family experience. Situated on the bank of river Periyar, Jeevalaya provides a serene atmosphere to refresh family relationships. Being furnished with bath attached and clean double rooms, Jeevalaya guarantees comfortable stay.

OUR VISION

Human Relationship is Grace

Integral growth of human person depends on human relationships. Family is a web of various human relationships. Among them, as psychology shows, most important are the husband-wife and parent-child relationships. They are most important because they are potentially very intimate, proximate, reciprocal, dynamic, life-giving, influencing, interdependent, etc.

Constantly nourishing these relationships will help human person to realize his/her potentials integrally. Hence we hold the Christian vision that family is a fundamental channel of God's grace, i.e. loving relationship is grace.

OUR MOTTO

To Promote and Protect the Family

In order to become channels of grace, family relationships need to be nurtured consciously and constantly. The nurturing includes both the weeding out of harmful behavior patterns and the cultivation of the healthy ones.

Through systematic and integral approach, we help people to explore new horizons of their family relationships. We inspire, motivate, encourage, guide and train them to keep the equilibrium of family relationships through workshops, meditation, spiritual retreats, sacramental celebration, counseling, lectures, discussions, publications, audio & video programme, etc.

We strongly believe that this is the meaning of what the Creator did, “It is not good for the man to be alone, I will make a suitable partner for him” (Gen.1:18). And this is what the first man experienced at the first human relationship, “This one, at last, is bone of my bonds and flesh of my flesh” (Gen. 2:23).

Explore Jeevalaya Family Park

Situated on the bank of river Periyar, Jeevalaya provides a serene atmosphere to refresh family relationships. Being furnished with bath attached and clean double rooms, Jeevalaya guarantees comfortable stay.


Family Counselling Helpline

+91 9446335441

REVIEWS & TESTIMONIALS

Below are real, unedited testimonials submitted by families attended the retreats at Jeevalaya Family Park.

I happened to attend a premarital course which i found to be rather informative in terms of helping couples to sustain a healthy marriage. As we took a break during the session , it started unwinding into ways i couldn't have ever imagined. we had a small group discussion , following holy mass and by the time we wrapped up with confessions , i was convinced that anyone getting married without such an awareness class is clearly taking agrave risk of entrusting their lives into the hands of a stranger. this is where course kicks in. The counseling helps couples to understand both themselves and their partner emotionally and mentally. The staff there take immense effort to guide the couples in their path together with a touch of spirituality. Understanding the realities of life while understanding your partner to the full extent is what would lead to a successful and long lasting married life.  AKHILA THOMAS, KORATTY
ജീവാലയ ഫാമിലി പാർക്കിലേക്ക് വന്നപ്പോൾ എനിക്കും husbandinum കുറച്ചു ആകുലതയുണ്ടായിരുന്നു.ഞങ്ങൾ പ്രധീക്ഷിച്ചതിൽനിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. ഒരു നല്ല അന്തരീക്ഷമായിരുന്നു . സ്വന്തം വീടെന്ന പോലെ ഞങ്ങൾക്ക് അനുഭവപ്പെട്ടു.ഒരു ധ്യാനം എന്നതിലുപരി അനുഭവസ്ഥരുടെ ക്‌ളാസ്സുകൾ ആയിരുന്നു. ഒരു കുഞ്ഞിനെ നല്ല രീതിയിൽ സ്വീകരിക്കാൻ തയ്യാറാക്കുന്നതിന് ഇവിടുത്തെ ക്ലാസുകൾ സഹായകരമായി. അതുപോലെ തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നും മനസ്സിലായി. കൃപയുള്ള കുഞ്ഞിനെ കിട്ടാൻ ഞങ്ങൾ രണ്ടു പേരും ഏതെല്ലാം വിധത്തിൽ ഒരുങ്ങണമെന്നു ബോധ്യമായി. കുഞ്ഞിന്റെ ശാരീരികവും മാനസികവും ആല്മീകവുമായ വളർച്ചക്ക് ഞങ്ങൾ എങ്ങനെയൊക്കെ ഒരുങ്ങണമെന്നു മനസ്സിലായി .ജീവാലയിലെ എല്ലാവര്ക്കും പ്രത്യേകം നന്ദി. Gebin & Riya
We came with a mindset that we are going to waste our 3 days of life here at renewal centre kaloor. But the very first session itself changed our perspective. The course is designed in a such a way that it helps us to understand what is the life after marriage. How the problems are to be tackled. The overall theme of the course is to make one ready to lead a happy and beautiful married life. I strongly recommend this because I am sure that we benefited a lot in these 3 days. bestin & chippy
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 15 വർഷം തികയുകയാണ് ഈ അവസരത്തിൽ കുടുംബ ജീവിതം കൂടുതൽ മനോഹരമായി മുന്നോട്ടു പോകുന്നതിനു ഒരു ധ്യാനം നല്ലതായിരിക്കും എന്ന് തോന്നി. അങ്ങനെയാണ് ഞങ്ങൾ ജീവലയ ഫാമിലി പാർക്കിൽ എത്തിയത്. ഇവിടെ Augastine കല്ലേലി അച്ഛന്റെ നേതൃത്വത്തിലുള്ള ദമ്പതി ധ്യാനം ഞങ്ങളുടെ ജീവിതത്തിൽ നൽകുന്ന ഉണർവ് ചെറുതല്ല. ഇവിടെ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസുകൾ ഞങ്ങളെ ഏറെ സ്വാധീനിച്ചു .പങ്കാളിയുടെ സ്വഭാവം , കുടുംബത്തിൽ എങ്ങനെ പെരുമാറണം , ദേഷ്യം എങ്ങനെ സന്തോഷത്തിലേക്കു തിരിച്ചുവിടാൻ പറ്റും , മാതാപിതാക്കളുമായുള്ള ബന്ധം , വിശുദ്ധ കുർബാനയും കുമ്പസാരവും ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്നെല്ലാം മനസിലാക്കാൻ സാധിച്ചു. കൂടാതെ വിവാഹമെന്ന കൂദാശ ദൈവത്തിന്റെ വലിയ സ്നേഹത്തോടെയുള്ള ഇടപെടലാണെന്നുഉം വിവാഹം തിരുവിവാഹമാണെന്നും മനസിലായി. Jolly & Rincy, manjapra, 9447812488
The retreat was very good, informative and graceful. All pregnent ladies must attend this retreat once they come to know that they are pregnent.All classes really help to grow the unborn baby in god's grace. Apart from that , the classes also helped to improve the relationship between the husband and wife. The counseling and healing prayer along with the confession were very effective. food , stay and timings were suitable for pregnent ladies.
ജീവാലയ ഫാമിലി പാർക്കിൽ ധ്യാനത്തിനായി വരാൻ സാധിച്ചതിൽ തന്നെ ഒത്തിരി നന്ദിയും സന്തോഷവും ആദ്യമേ അറിയിക്കട്ടെ.നശിച്ചു കൊണ്ടിരിക്കുന്ന തലമുറയെ ഓർത്തു ഓരോ ദിനവും ഓരോരുത്തരും നിരാശയിൽ ആണ്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വിശുദ്ധിയുള്ള ഒരു കുഞ്ഞിന് ജന്മം നല്കാൻ ഈ ധ്യാനം ഒത്തിരി സഹായിച്ചു. ദൈവത്തിന്റെ വലിയൊരു ഇടപെടലായിരുന്നു ഈ ധ്യാനം. ഒത്തിരി മുറിവുകളും ദുഃഖങ്ങളും ആയാണ് ഞാൻ / ഞങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുത്തത് . ധ്യാനം പൂർത്തിയായപ്പോൾ ഞങ്ങൾ ഒത്തിരി സന്തോഷത്തോടും അതിലേറെ മുറിവുകളെല്ലാം സുഖപ്പെട്ട വിശുദ്ധി നിറഞ്ഞ ഒരു കുഞ്ഞുമായാണ് ഞങ്ങൾ ഇവിടെ നിന്നും പോകുന്നത്. കൂടുതൽ പ്രാർത്ഥനയും വിശുദ്ധിയും നിറഞ്ഞ ഒരു ഗർഭകാലം , ശൈശവം എന്റെ കുഞ്ഞിനും നൽകിയ ജീവാലയിലെ എല്ലാവര്ക്കും എന്റെയും എന്റെ ഭർത്താവിന്റെയും പേരിൽ ഒത്തിരി നന്ദി പറയുന്നു . ദൈവമേ നന്ദി , ദൈവമേ സ്തുതി ASHNA& ASHIK , ആലുവ
വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ മരണം വരെ ഞങ്ങളില്‍ ഉണ്ടാകുമെന്നും  അതില്‍ പോസിറ്റീവ് ആയതിനെ വളര്‍ത്തി നെഗറ്റീവ് ആയതിനെ ഇല്ലായ്മ ചെയ്ത് 'redeemed personality' രൂപപ്പെടുത്തുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പങ്കാളിയുടെ മനസ്സിന്റെ മുറിവുകളെ സുഖപ്പെടുത്തുവാനും കുറവുകളെ അംഗീകരിക്കുവാനും ക്ഷമിക്കുവാനുമുള്ള വലിയ കൃപ ഞങ്ങള്‍ക്ക് ലഭിച്ചു. കൂടാതെ സ്‌നേഹിക്കുവാനുള്ള തത്വഭാഷകള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. ഈ ധ്യാനത്തെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുു. ജോസഫ് & സീന, വെട്ടിക്കല്‍, മുക്കന്നൂര്‍, 9048319875
ധ്യാനം വളരെ നല്ല അനുഭവമായിരുന്നു  പ്രത്യേകിച്ച് വ്യക്തിത്വത്തെകുറിച്ച് വ്യക്തമാക്കിയപ്പോഴാണ് ഞങ്ങളിലെ പല പ്രശ്‌നങ്ങളും എന്താണെന്ന് മനസ്സിലായത്. ഞങ്ങളുടെ വൈകല്യങ്ങളെകുറിച്ചും ധാരണയുണ്ടായി. ഞങ്ങള്‍ പരസ്പരം പറഞ്ഞിരുന്ന  പരാതികള്‍ ഞങ്ങളുടെ വൈകല്യങ്ങളാണെന്നും  അത് തിരുത്തേണ്ടത് ഞങ്ങള്‍ തന്നെയാണെും മനസ്സിലായി. വളരെ നല്ല ക്ലസ്സുകളായിരുന്നു. - ദൈവാനുഭവ അന്തരീക്ഷത്തില്‍ സ്വയവും പരസ്പരവും മനസ്സിലാക്കാനും ക്ഷമിക്കാനും തിരുത്താനും ഈ ദിവസങ്ങള്‍ വളരെ സഹായിച്ചു. - ദൈവത്തിന്റെ വ്യക്തമായ തീരുമാനമാണ് ഞങ്ങളുടെ വിവാഹ ജീവിതവും കുടുംബ ജീവിതവും എന്ന്  വ്യക്തമായി. ജീവാലയ കുടുംബത്തിന് നന്ദി. ആന്റോ & ലിസ്സി, പെരേപ്പാടന്‍ തിരുമുടികുന്ന്‍, 9447308182
ദൈവത്തിനു സ്തുതി ഞാന്‍ ജീവാലയ ഫാമിലി പാര്‍ക്കിലേക്ക് വരുമ്പോള്‍ മനുഷ്യനായിട്ടല്ല വന്നത്. ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നു ഞാന്‍ നല്ലൊരു വ്യക്തിയാണെന്ന്. എനിക്ക് ഇപ്പോള്‍ മറ്റൊരു വ്യക്തിയെ മനസ്സിലാക്കാനും ആ വ്യക്തിയുടെ സ്വഭാവരീതി എങ്ങനെയാണ് എന്നു  മനസ്സിലാക്കുവാനും കഴിയുന്നു . ഇത്രയും നാള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നത് (GYM) ആണ് എല്ലാം. എന്നാല്‍ ഇവിടെ വന്നപ്പോള്‍ അതല്ല എന്നു  മനസ്സിലാക്കുവാനും എനിക്ക് ഒരു നല്ല വ്യക്തിയായി മാറാനും കഴിഞ്ഞു. ഒരു പക്ഷേ ഞാനിവിടെ എത്തിപ്പെ'ില്ലായിരുുവെങ്കില്‍ എന്റെ ജീവിതം പൂര്‍ണമായും സന്തോഷമായി ജീവിച്ച് തീര്‍ക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . എന്നെ ഇവിടെ എത്തിക്കാനായി നിയോഗിച്ചവരോടും എന്നെ ഒരു മനുഷ്യ സ്‌നേഹിയാക്കി മാറ്റിയ ഇവിടുത്തെ എല്ലാവരോടും ദൈവത്തിന്റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു . അഭിലാഷ് & അര്‍ച്ചന, കാര്‍ത്തിക തിരുവനന്തപുരം, 9048505326
വളരെ അധികം ധ്യാനങ്ങള്‍ കൂടിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇതുപോലെ ഒരു ധ്യാനം കൂടിയത്. ദമ്പതികളായ ഞങ്ങളുടെ ചില തെറ്റായ ബോധ്യങ്ങളെ തിരുത്തുന്നതിനും അതിലൂടെ ഞങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കും ഈ ധ്യാനം കാരണമായി. -Human Psychology യും Spiritual Psychology യും ഒന്നു  ചേര്‍ത്തുള്ള ഈ ധ്യാനം ഞങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരുന്നു. ബലിയല്ല കരുണയാണ് എനിക്ക് വേണ്ടത് എന്ന് ഈശോ പറഞ്ഞു. ഈ കരുണ ഞാന്‍ ആദ്യം കാണിയ്‌ക്കേണ്ടത്, സ്വന്തം ജീവിത പങ്കാളിയുടെയും മക്കളുടെയും അടുത്താണ്. സ്‌നേഹമാണ് ദൈവം. ഭാര്യ ഭര്‍തൃ സ്‌നേഹത്തിലൂടെ മാത്രമേ എനിക്ക് ദൈവത്തെ ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് എനിക്ക് മനസ്സിലായി. ജോസ്.സി.ജോസഫ് & തങ്കം ജോസ്, ചെറ്റാനിയില്‍, തിരുമുടിക്കുന്ന്, 9447289371
നവദമ്പതി ധ്യാനം ഞങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരുന്നു . ക്ലാസ്സുകള്‍ വളരെ പ്രചോദനമേകുതായിരുന്നു . നവദമ്പതിമാരില്‍ ഉണ്ടാകുന്ന  മാറ്റങ്ങളും അതനുസരിച്ച് അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ സാധിച്ചു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നും  കുടുംബജീവിതം എങ്ങനെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും  ഞങ്ങള്‍ക്ക് വ്യക്തമായി അറിയാന്‍ സാധിച്ചു. കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നും അവരെ സ്വീകരിക്കാന്‍ എങ്ങനെ ഒരുങ്ങണമെന്നും  അറിയാന്‍ സാധിച്ചു. നല്ല ഉള്‍കാഴ്ച നല്‍കു ഇത്തരം ക്ലാസ്സുകള്‍ ജീവാലയയില്‍ സംഘടിപ്പിക്കുമ്പോള്‍ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നു. റിജു & ദിവ്യ പുത്തന്‍കുടി, മലയാറ്റൂര്‍, 9961709990
ജീവാലയ ഫാമിലി പാര്‍ക്കിലെ നവദമ്പതി ധ്യാനം വളരെ നല്ലൊരു അനുഭൂതിയാണ് സൃഷ്ടിച്ചത്. ഓരോ കുടുംബത്തിലെയും ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ക്ക് ഈ ധ്യാനം കൂടുന്നതിലൂടെ വളരെ നല്ല രീതിയിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു . കൂടാതെ എന്നിലുള്ള കുറവുകള്‍ കണ്ടെത്താനും കുടുംബ ജീവിതത്തിലെ സന്തോഷം, സമാധാനം എന്നീ ഘടകങ്ങള്‍ നഷ്ടപ്പെടുന്ന  വഴികളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഈ കൂട്ടായ്മയിലൂടെ അറിയാന്‍ സാധിക്കുന്നു . ഒരു ദിവസം മാത്രം നീണ്ടു നില്‍ക്കു പ്രോഗ്രാമാണ് നവദമ്പതികള്‍ക്കായി ജീവാലയയില്‍ നടക്കുന്നതെങ്കിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ട് നല്ല ദാമ്പത്യ ജീവിതം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ഞങ്ങള്‍ക്കു ലഭിച്ചു. സോയി & ജോസ്മി ചേര്‍ത്തല, 8891208282

"In my life I felt “ experience is good teacher”. But when I attend the class, patience, love, forgiveness, empathy, devotional etc. are the factor to be a good teacher and a good wife “ a back bone of the family. I would like to express more emotional but all are beyond words”. So I pray and wish to its co-ordinates to make this earthly heaven to its almost heights."

Abhilash, Archana & Karthika (Trivandrum)
നവദമ്പതിധ്യാനം വളരെയേറെ ഉപകാരപ്രദമായിരുന്നു . ‘Honey moon Stage’ ല്‍ നല്ലൊരു ദൃഢമായ അടിത്തറ പാകാനും ഈ ധ്യാനത്തിലെ ക്ലാസ്സുകളിലൂടെ നല്ലൊരു അവബോധം ലഭിച്ചു. പരസ്പരമുള്ള കുറവുകള്‍ മനസ്സിലാക്കാനും അതിനെ ശരിയായ രീതിയില്‍ വിലയിരുത്തുവാനും സാധിച്ചു. മുന്നോട്ടുള്ള  ജീവിതത്തില്‍ ഈ ക്ലാസ്സുകള്‍ ഒരുപാട് ഉപകാരപ്രദമാണ്. നല്ലൊരു മാതാപിതാക്കളാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായിക്കുന്നതായിരുന്നു  ഈ ക്ലാസ്സുകള്‍. ഭക്ഷണവും താമസ സൗകര്യവും വളരെ നല്ലതായിരുന്നു . എല്ലാത്തരത്തിലും നല്ലൊരു ധ്യാനമായിരുു. ബോണി & ജെനി, പുക്കല്‍ കിലുക്കന്‍ മഞ്ഞപ്ര, 09567507057
കുടുംബധ്യാനം കഴിഞ്ഞപ്പോള്‍ തോന്നുന്നത് എത്രയോ മുമ്പുതന്നെ ഈ ധ്യാനത്തില്‍ പങ്കെടുക്കേണ്ടതായിരുുവെന്നു . ഈ ധ്യാനത്തിലെ ഓരോ ക്ലാസ്സും വളരെ അര്‍ത്ഥവത്താണ്. നാം മാറിയാല്‍ കുടുംബം മാറും എന്ന വലിയ ഉള്‍കാഴ്ച ആദ്യ ദിവസത്തെ ക്ലാസ്സുകളില്‍ നി്ന്നു  ത െലഭിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പരിപാവനവും വിശിഷ്ടവുമായ ഭാവങ്ങള്‍ ചിത്രീകരിച്ച് തന്നത് ഏറെ പ്രയോജനകരമായി. വിശ്വാസം വഴി രക്ഷ, ദൈവരാജ്യ സൃഷ്ടിയില്‍ പങ്കാളിയാവുക തുടങ്ങിയ ക്ലാസ്സുകള്‍ വളരെ മനോഹരവും വീട്ടില്‍ ദൈവരാജ്യ സൃഷ്ടിയുടെ ആവശ്യകതയെ ചൂണ്ടികാട്ടുന്നതുമായിരുന്നു . മനസ്സില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിച്ചു. കെ. വി. തോമസ് & ജെസ്സി മക്കള്‍ - അലന്‍, ആല്‍വിയ & അയന ഏഴിക്കര, 9497933044
ഒരു ധ്യാനത്തിന് പോകുന്നതിന് ബുക്ക് ചെയ്തിട്ടുണ്ട്  എന്ന് എന്റെ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഞാന്‍ ഒരിക്കലും ഇങ്ങനെ ഒരു പരിപാടിയാണ് ഇതെന്ന് ചിന്തിച്ചിരുന്നില്ല. 3 ദിവസം ദൈവത്തിന് നന്ദിപറയാനും സ്തുതിക്കാനുമൊക്കെയായി ഉപയോഗിക്കാം എന്നാണ് കരുതിയത്. എന്നാല്‍ ഇവിടുത്തെ ക്ലാസ്സുകളിലൂടെയൊക്കെ എങ്ങനെ ഒരു നല്ല മാതാപിതാക്കള്‍ ആകാന്‍ കഴിയും എന്നു  ഞങ്ങള്‍ കൃത്യമായി പഠിക്കുകയായിരുന്നു . എന്നും  നല്ല മാതാപിതാക്കളാണെന്ന് സ്വയം അഭിമാനിച്ചിട്ടുള്ളവരായിരുന്നു  ഞങ്ങള്‍. എന്നാല്‍ ഞങ്ങളിലും ഏറെ പോരായ്മകള്‍ ഉണ്ടെന്നും  അവ തിരുത്തേണ്ടത് എങ്ങനെയെന്നും  പഠിച്ചെടുക്കാന്‍ ഈ ദിവസങ്ങളിലൂടെ ഞങ്ങള്‍ക്ക് സാധിച്ചു. ഈ ക്ലാസ്സുകളിലേയ്ക്ക് ഞങ്ങളെ എത്തിച്ച നല്ല ദൈവത്തിന് നന്ദി പറയുന്നതോടൊപ്പം ഞങ്ങളാകുന്ന  ചെറിയ സമൂഹത്തിനായി ഏറെ സമയവും അറിവും നീക്കിവെച്ച ജീവാലയ ടീമിന് എല്ലാവിധ നന്ദിയും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുുന്നു പ്രീത & ബെന്നി , മക്കള്‍ - ബ്ലെസ്സി & കൃപ വൈക്കം, 944770920

The entire program structure is based on a positive experience. Opened our views about the responsibility of marriage as a sacrament. The topics were wide ranged and in depth. Based on the information and knowledge provided . On the last day I realized that my issues were actually very small and could have been handled if I had realized the spiritual aspects of marriage ie. To love and to be loved .The course duration is appropriate as well as the contents. We are glad that we attended the retreat and will do our best to live upto a happy holy married life as well as influences the grace we received on to our children. All the sisters and staff and father were amazing devoted to help couple to lead a positive healthy spiritual life.

Ignatius & Leenat Ignatius Therattil, 1-9055938524
ഈ ധ്യാനം ഞങ്ങളുടെ കുടുംബത്തിന് വലിയൊരു അനുഭവമായിരുന്നു . എല്ലാ ധ്യാന കേന്ദ്രങ്ങളില്‍ നിന്നും  വ്യത്യസ്തമായ ഒരു രീതിയിലായിരുന്നു  ഇവിടെത്തെ ധ്യാനം. ഒരു കുടുംബമായി വന്ന് ധ്യാനം കൂടുവാനും കുടുംബത്തില്‍ അനുവര്‍ത്തിക്കേണ്ട ഒരുപാടു കാര്യങ്ങള്‍ എന്താണെന്ന് ഞങ്ങള്‍ക്ക് പഠിക്കുവാനും സാധിച്ചു. ഒരോ ക്ലാസ്സുകളിലൂടെയും ഒത്തിരി പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. വളരെ പ്രയോജനകരമായിരുന്നു  ഓരോ ക്ലാസ്സുകളും. മാതാപിതാക്കളുടെ തെറ്റുകള്‍ കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്നുള്ള ബോധ്യമുണ്ടായി. ഇനി ഞങ്ങള്‍ക്കൊരു നല്ല കുടുംബജീവിതം ഉണ്ടാകും എന്നുള്ള നല്ല ഉറപ്പോടെയാണ് ഞങ്ങള്‍ പോകുന്നത്. ജീവാലയ കുടുംബത്തിന് ഒത്തിരി ഒത്തിരി നന്ദി. സിബി & ഷൈനി, മക്കള്‍ -റ്റിനു & റ്റിന്റു ഇടവകണ്ടത്തില്‍, 9447821415

എത്രയും സ്‌നേഹം നിറഞ്ഞ ജീവാലയ ശുശ്രൂഷകരെ, ഞങ്ങള്‍ക്ക് നവദമ്പതി ധ്യാനം വളരെ ഉപകാരപ്രദമായിരുു. വിവാഹ ജീവിതത്തിന്റെ ഈ ഹണിമൂണ്‍  സ്റ്റേജില്‍ ഞങ്ങള്‍ക്ക് പരസ്പരം വിലയിരുത്താന്‍ സാധിച്ചു. “what is now our position” അതുപോലെ “Reality” എന്താണെന്നും എന്തെല്ലാം ഞങ്ങള്‍ക്ക് അതില്‍ ശ്രദ്ധിക്കണമെന്നും  ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഭക്ഷണവും താമസസൗകര്യവും ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെ'ു.

വില്‍സ് & ജിയാ മരിയ, കണിയോടിക്കല്‍ പഴങ്ങനാട്, 9495429776

ജീവിത പങ്കാളിയില്‍ മാറ്റം വരാത്തത് എന്തുകൊണ്ടാണ് എന്ന  ചോദ്യമായിരുു ഇവിടെ ധ്യാനത്തിനു വരുന്നത് വരെ. എന്നാല്‍ പങ്കാളിയല്ല മാറേണ്ടത് സ്വയമാണ് മാറ്റം വരുത്തേണ്ടത് എന്ന്  ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങളുടെ വ്യക്തിത്വവും അതിന്റെ സവിശേഷതകളും മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ തിരിച്ചറിയുവാന്‍ സാധിച്ചു. ജീവിത പങ്കാളിയെ സ്‌നേഹിക്കുന്നതും ശുശ്രൂക്ഷിക്കുതും വഴി ദൈവത്തെ തന്നെയാണ് സ്‌നേഹിക്കുന്നതും ശുശ്രൂഷിക്കുന്നതും എന്ന ബോധ്യം ഞങ്ങളില്‍ ആഴപ്പെ'ു.

ജോസ് ഡൊമിനിക് & വല്‍സ കാഞ്ഞിരപ്പിള്ളി, 9526449267
എല്ലാവർക്കും പലതരത്തിലാണ് കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കുന്നത്. അതുപോലെതന്നെയാണ് ജീവലയയുടെ ശുശ്രൂഷകളും, വ്യക്തിപരമായി ഞങ്ങൾക്ക് രണ്ടുപേർക്കും ഇവിടത്തെ ശുശ്രുഷകൾ വളരെ മികച്ചതായിതോന്നി.
  • ഏറ്റവും ആദ്യം പ്രശംസ അർഹിക്കുന്നത് ഇവിടത്തെ പ്രോഗ്രാം രീതികളാണ്‌ , മികച്ച രീതിയിലാണ് സമയത്തിൻെറ ക്രമീകരണം, അതുകൊണ്ട്‌ മാത്രമാണ്‌ കുറഞ്ഞ സമയത്തിനുള്ളിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് .
  • ക്ലാസുകൾ , പ്രോഗ്രാംവേദി, ഗ്രൂപ്പ് ഡിസ്കഷൻസ് ആത്മസഖികൾ ഒരുമിച്ചുള്ളജപമാലഎന്നിവയെല്ലാം വളരെ ആകർഷണിയമായി തോന്നി .
  • ഭക്ഷണവും, താമസ സൗകര്യവും വളരെ നല്ലതാണ് , മൂന്നാം ദിവസത്തെ മാതാപിതാക്കളുടെ ശുശ്രുഷയും അവർക്കുള്ള ക്‌ളാസുകളും മറ്റും ഭക്‌തിനിർഭരമായിരുന്നു .

ഇത്തരമൊരു ശുശ്രുഷ വേദിയിൽ വിവാഹജീവിതത്തിന്‌ ഒരുക്കമായ ക്ലാസുകളിൽ സംബന്ധിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

            We extend our sincere thanks towards the entire crew

Nibin & Jomol MPC
പ്രശാന്തമായ ജലാശയത്തിനരികിൽ മനസ്സിന്കുളിർമ്മയേകുന്ന  നല്ലൊരു ഉദ്യാനം തീർത്ത ദൈവത്തിനു ഒരായിരം നന്ദി. പിണക്കങ്ങളില്ലാതെ ഇണക്കങ്ങളില്ല വ്യത്യസ്ത സ്വഭാവത്തിലുള്ള രണ്ടുപേർ ഒന്നാവുമ്പോൾ പ്രശ്നങ്ങളുടെ സാധ്യത വളരെ കൂടുതലാണല്ലോ ഇതുപോലുള്ള കൊച്ചുകൊച്ചു പിണക്കങ്ങൾ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ആ പിണക്കങ്ങളെയെല്ലാം പരിഹരിക്കാനുള്ള മാർഗങ്ങൾ നവദമ്പതി ധ്യാനത്തിലൂടെ ഞങ്ങൾക്ക് ലഭിച്ചു. നല്ലൊരു കുമ്പസാരവും കൗൺസലിങ്ങും ലഭിച്ചു,പ്രാർത്ഥനാഭരിതമായ ജീവിതവും അച്ചടക്കം നിറഞ്ഞ പെരുമാറ്റങ്ങളും കുടുംബജീവിതത്തിന് അടിത്തറ പാകുന്ന ഘടകങ്ങളാണെന്നും മനസിലാക്കാൻ സാധിച്ചു. ഭാര്യ-ഭർത്തൃ ബന്ധം കുടുംബത്തിൽ മാത്രമല്ല സാമൂഹിക പുരോഗതിക്കും ദമ്പതികളുടെ പങ്ക് വളരെ വലുതാണെന്നും അവ വളർത്തിയെടുക്കേണ്ട കടമ നമുക്ക് ഉണ്ടെന്നുമുള്ള അവബോധം ലഭിച്ചു. ചിട്ടയായ ഒരു ടൈംടേബിൾ ആവശ്യമായിരുന്നു വാർഷീകധ്യാനവും തീർത്ഥാടനവും, അനാഥാലയ സന്ദർശനവുമെല്ലാം ദമ്പതികളുടെ ആദ്ധ്യാത്‌മിക ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, കൃത്യമായ ഒരു ഫാമിലി ബഡ്ജറ്റിംഗ് സാമ്പത്തികമേഖലയിലും പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. കുടുംബജീവിതത്തിൻറെ ആരംഭകാലഘട്ടത്തിൽത്തന്നെ അതിന് അടിത്തറ പാകി പരിപോഷിപ്പിക്കുവാൻവേണ്ടി ദൈവതിരുമാനസാൽ സ്ഥാപിതമായ ജീവലയ ഫാമിലി പാർക്ക് എന്ന ഈ ഉദ്യാനം എന്നും ശോഭിക്കട്ടെ എന്ന് ആശംസിക്കുന്നു   ആൻറണി & ദീപു പൊന്നേംകാട്, തൈക്കാട്ടുശ്ശേരി 9567674796
  ടീനേജ് പ്രായത്തിലുള്ള മക്കളുടെ പ്രത്യേകിച്ച് മകൻെറ സ്വഭാവത്തിൽ മാറ്റം വരുത്തണം എന്ന് ചിന്തിച്ചപ്പോഴാണ് ജീവാലയയിലെ പേരെന്റിങ്ങ്ധ്യാനം കൂടാൻതീരുമാനിച്ചത്. ഉടനെത്തന്നെ  ദൈവം അതിനുള്ള അവസരം എൻെറ കുടുംബത്തിന് ഒരുക്കി തന്നു ഞാൻ ചിന്തിച്ചതിൽനിന്നും ഒത്തിരി വ്യത്യസ്തമായ അനുഭവമാണ് എനിക്കും എൻെറ കുടുംബത്തിനും ഉണ്ടായത്.പ്രാർത്ഥനയിൽ നിറഞ്ഞ കുടുംബാന്തരീക്ഷം എല്ലാ ക്ലാസ്സുകളും ഒന്നിനൊന്നു മെച്ചം എല്ലാറ്റിനും വിദഗ്ധ സഹായം. എൻെറ മനോഭാവത്തിലാണ് ആദ്യം മാറ്റം വരേണ്ടത് എന്നതിരിച്ചറിവ്   എനിക്ക് ആ ക്ലാസ്സുകളിലൂടെ ലഭിച്ചു. കുട്ടികളുടെസ്വഭാവവൈകല്യങ്ങളെക്കുറിച്ചും,പഠന വൈകല്യങ്ങളെക്കുറിച്ചും  വിദഗ്ധരുടെ  ക്ലാസുകൾ കേട്ടപ്പോൾ  വൈകിയാണെങ്കിലും ഞാൻ എൻെറ കുറവുകൾ തിരിച്ചറിയുകയായിരുന്നു .ഓരോ    അംഗവും  അവരിൽ മാറ്റം വരുത്തിയാൽ ആ  കുടുംബം അനുഗ്രഹപൂർണ്ണമാകും. പരിശുദ്ധാത്മാവിൻെറ കൃപകൾ ലഭിക്കും , എൻെറ മാറ്റത്തിലൂടെ എൻെറ കുടുംബത്തിൽ കൂടുതൽ മെച്ചപ്പെട്ട അന്തരീക്ഷം ഉണ്ടാകും എന്ന വിശ്വാസം എനിക്കുണ്ടായി. ഒരു ടീച്ചർ എന്ന നിലയിൽ എനിക്ക് ഈ ധ്യാനം കൂടുതൽ അറിവുകൾ തന്നു. ഞാൻ പഠിപ്പിക്കുന്ന കുസൃതി കുട്ടികളെ  നന്നായി Train  ചെയ്യിപ്പിക്കാൻ ഒരു Guidence എനിക്ക് ലഭിച്ചു.വളരെ സന്തോഷത്തോടെയാണ് ഞങ്ങളെല്ലാവരും അവിടെ നിന്ന് തിരിച്ചു പോന്നത്, പ്രത്യേകിച്ച് മക്കൾ. കൂടുതൽ കുടുംബങ്ങൾ ജീവലയയിലെ Parenting  ധ്യാനത്തെക്കുറിച്ച് അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.ജീവലയയിലെ ഡയറക്ടർ അച്ഛനോടും സിസ്റ്റേഴ്സിനോടും മറ്റെല്ലാ പ്രവർത്തകരോടും എsൻറയും  കുടുംബത്തിsൻറയും ഒരായിരം നന്ദി . ഒത്തിരി സ്നേഹത്തോടെ Mrs.Simi Antu, Edapulavan House, Rayonpuram, Vallam.9995310573
*ദമ്പതിധ്യാനം - ഒരു അവലോകനം*
പർവ്വതനിരയുടെ പനിനീരായ പെരിയാറിന്റെ തീരത്തുള്ള ജീവാലയോദ്യാനത്തിൽ രണ്ടുവർഷങ്ങൾക്കുമുൻപ് ദൈവം നട്ട ഒരു ചെറുചെടിയാണ് ഞങ്ങളുടെ കുടുംബം. തിരുവിവാഹത്തിന്റെ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട  ഞങ്ങളെ ജീവാലയ വിവാഹഒരുക്കപഠനത്തിലൂടെ തിരുവിവാഹതത്വങ്ങൾ നൽകിയൊരുക്കി. ആറു മാസങ്ങൾക്കുശേഷം തേനൂറുന്ന മധുവിധുമാധുര്യത്തോടെയണഞ്ഞ ഞങ്ങൾക്ക് വരാനിരിക്കുന്ന കയ്പുള്ള കാലഘട്ടങ്ങളെ അതിജീവിക്കാൻ തക്കതായ ശക്തമായ അടിത്തറ പാകി. മധുവിധുഘട്ടത്തിന്റെ മധുരിമയിൽനിന്ന് ജീവിതയാഥാർത്ഥ്യങ്ങളുടെ കയ്പു നുണഞ്ഞ് ചെറുപിണക്കങ്ങളിൽ തട്ടിത്തടഞ്ഞൊഴുകിയ ഞങ്ങൾ വീണ്ടുമെത്തി - വൃശ്ചികക്കുളിരു കൊണ്ടു കുണുങ്ങിയൊഴുകുന്ന ആ സുന്ദരനദിയുടെ തീരത്തേക്ക്,  ജീവന്റെ പച്ച പുതച്ച ഞങ്ങളുടെ ജീവാലയത്തിലേക്ക് - 2016 ഡിസംബർ എട്ടാം തീയതി ദമ്പതിധ്യാനത്തിനായി.............
ജീവിതവ്യാപാരങ്ങളുടെ കുത്തൊഴുക്കിൽ ജീവിക്കാൻ മറന്നുപോകുമ്പോൾ ഞങ്ങളുടെ ആത്മാക്കളെ ഉദ്ദീപിപ്പിക്കുന്ന സർവ്വശക്തന് അളവറ്റ നന്ദി !
ഡിസംബർ എട്ടു മുതൽ പതിനൊന്നുവരെ നടന്ന ദമ്പതിധ്യാനത്തിൽ ഞങ്ങൾ പങ്കെടുക്കാൻ കാരണമായത് തിരുവിവാഹത്തിൽ കൂട്ടായ ഞങ്ങളുടെ ഈശോയുടെ കരുതലാണ്.
നിലവിലുള്ള ധ്യാനരീതികളിൽനിന്ന്  വ്യത്യസ്തമായി, മന:ശാസ്ത്രവും ആത്മീയതയും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രായോഗികരീതിയാണ് ജീവാലയ അവലംബിക്കുന്നത്. ആദ്യം സ്വായത്തമാക്കി പിന്നീട് മറവിയിൽ മുങ്ങിയ തിരുവിവാഹതത്വങ്ങളുടെ പുനരഭ്യസനം ഈ ദമ്പതിധ്യാനത്തിലൂടെ സാധ്യമായി. ഞങ്ങളിലെ വ്യത്യസ്ത സ്വഭാവങ്ങളുടെ മൂലകാരണം മനസ്സിലാക്കി, സ്വന്തം വ്യക്തിത്വത്തെയും പങ്കാളിയുടെ വ്യക്തിത്വത്തെയും അപഗ്രഥിച്ച് ആഴത്തിൽ പഠിക്കാനുള്ള ഒരു അവസരമായിരുന്നു അത്.
ദമ്പതികൾ എപ്രകാരം പരസ്പര പൂരകങ്ങളായി വർത്തിക്കണമെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ തന്നെ ഉദാഹരണങ്ങളായി പങ്കുവച്ച് നടത്തുന്ന ക്ലാസുകളും ചർച്ചകളും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. പങ്കാളിയുടെ വൈകാരികാവശ്യങ്ങൾ ഗ്രഹിച്ച് നിറവേറ്റേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളാൻ കഴിഞ്ഞു. പങ്കാളിയിൽ മാറ്റം വേണമെന്ന ചിന്തയോടെ ധ്യാനത്തിലേക്ക് കടന്നുവന്ന ഞങ്ങൾക്ക് സ്വയമാണ് മാറ്റമുണ്ടാകേണ്ടതെന്നുള്ള ഉൾക്കാഴ്ച ലഭിച്ചു. പൂർണ്ണരാകാനുള്ള പരിശ്രമങ്ങളിൽ ഞങ്ങളുടെയിടയിൽ ഉടലെടുക്കുന്ന ശൂന്യത ദൈവത്തിന്റെ കരം പ്രവർത്തിക്കാനുള്ളതാണെന്നുള്ള ഉറച്ച ബോധ്യവും സിദ്ധിച്ചു.
പങ്കാളികൾ തമ്മിൽ വ്യക്തിപരമായ ഇടവും (Space) പൊതുവായ ഇടവും (Common Space) ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സർവ്വോപരിയായി ദൈവത്തോടുചേർന്ന് കുടുംബാംഗങ്ങളുടെ ആത്മാവിനെ ഉണർത്താനുതകുന്ന ലളിതമായ രീതികളെപ്പറ്റിയും അവബോധമേകിയ ദമ്പതിധ്യാനം വ്യത്യസ്തതകളെ ആഘോഷമാക്കി മാറ്റാനുള്ള ആഹ്വാനമാണ് നൽകിയത്.
ചുരുക്കത്തിൽ, ഈ ദമ്പതിധ്യാനം ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ഒരു പുത്തനുണർവ്വ് സമ്മാനിച്ചു. ദാമ്പത്യ ജീവിത വിചിന്തനം, വിവാഹതത്വനവീകരണം, വിവാഹവിജയമന്ത്രങ്ങളുടെ പഠനം, ദമ്പതികൾക്കിടയിലുള്ള ഫലപ്രദമായ ആശയവിനിമയപരിശീലനം, ദമ്പതി കൗൺസലിംഗ്, ദാമ്പത്യപോഷണ ആത്മീയ ശുശ്രൂഷ, പ്രതിഭാധനരായ വ്യക്തികൾ പകർന്ന അനുഭവാധിഷ്ഠിതപഠനങ്ങൾ, ജീവാലയയുടെ പ്രകൃതി രമണീയമായ അന്തരീക്ഷം, സൗഹൃദപരമായ സമീപനം, സമയനിഷ്ഠ പാലിച്ചുള്ള പരിപാടികൾ....... എല്ലാം മധുരിക്കുന്ന ഓർമ്മകളായി ഞങ്ങൾ മനസ്സിൽ കോറിയിട്ടു.
പ്രഥമവിശുദ്ധദമ്പതികളായ വി. ലൂയി - സെലി ദമ്പതികളുടെ മാതൃക അനുകരിച്ച് കുടുംബസ്നേഹത്തിന്റെ ആത്മീയാനന്ദം നുകരാൻ തങ്ങളുടെ നിരന്തരപരിശ്രമങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും ഞങ്ങളെ സഹായിക്കുന്ന ജീവാലയയിലെ എല്ലാ ശുശ്രൂഷകർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞങ്ങൾ കൃതജ്ഞത പ്രകാശിപ്പിക്കുന്നു. ഇനിയും അനേകം കുടുംബങ്ങൾക്ക് നിത്യതയുടെ തീരമണയാനുള്ള രക്ഷയുടെ സ്നേഹസന്ദേശം നൽകുവാൻ സർവ്വേശ്വരൻ അവരെ ശക്തരാക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
സ്നേഹത്തിൻ ആനന്ദം പകരും ജീവാലയാരാമമേ,
നീ ഞങ്ങളുടെ അനുഗ്രഹമാണ് !!
ജെൻസൺ & ലിഡിയ
Jenson Jacob & Lydia Jenson, Pellissery House, Aluva-9746155017
  We are a catholic couple, married for 15 years. Just like many other couples, we have faced few relationship setbacks and road blocks from our day today married life: and life seemed so mechanical and boring. We knew we cannot go on like this, and definitely needed complete spiritual, emotional and mental refreshment, which is very instrumental to lead a successful relationship. Our search for an effective relationship fixes for a catholic couple like us, lead us to Jeevalaya Family Park, Kalady. We joined for a 3 days couples retreat. This place is an ideal serene location alongside of the Periyar river captured our mind at the 1st sight. Instantly, we felt a sense of calm and peace. As the sessions for couples went by, we realized the areas where we needed a change and the plenty of insights shared by each and every resource team shed light on to how to rejuvenate our life back and bring back our original love for each other which we lost at some points in our past. Counselling helped us to dissect deeper into our issues and eradicate the underline causes and install the principals needed for a happy married life as per Holy Bible and the most practical ways of good virtues. At the end of the 3 days programme we are so filled with the Holy Spirit in our life and we felt so united back again in Christ. Now we are so confident, we will be able to enjoy our relationship, celebrate differences, be a role model for our children and grow together happily. We highly recommend this programme for all couples whether you have/don’t have any issues in your relationship and if you do this is the right place to go.  
  • Joy & Jeena , Kallungal,
8606411201
Im Roby Joseph from sahayagiri parish, marayoor, idukki dist. I have attented pre marriage course at Family apostolate centre, kaloor dated on 20 to 22 november 2017. Before i came there.. I was totaly confused about such course. In honestly now i can say about after the course, it has changed my thoughts of marriage  and enlightened my life. The first and most impressed class thought is in my life is " My marriage life  begins with love".  And i understood that marriage love is not a single quality.. Its a unity. Each and every classes was very good and touched my life. Nowadays i am praying to god for holding family values thats has gotten from the above said classes. Finally i conclude that,       Family= Thank you+Please+sorry.
 I, Anju Joseph attended this course twice. Each time I attend my happiness kept on increasing
My first course was on 17.10.17 and 2nd course was on 21.11.17.
To be frank I have no words to express my happiness...After my first course I was relieved from my past issues and felt like mentally I reduced 20kgs and  I was literally flying.. Immediately after the course I found my soulmate. I believe that he is a God's gift. He asked me about attending the course, without any second thoughts I told yes because I knew the blessings we will recieve from the course.  And without any change I got a great chance to know my soulmate's views and thoughts and the bond between us became much stronger in God and each other.
ധ്യാനം എന്ന് കേൾക്കുമ്പോൾ പലപ്പോഴും ആല്മീയതക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മാത്രം നടന്നു പോരുന്ന അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത് . അതിൽ നിന്നും വ്യത്യസ്തമായി ദൈവത്തോടൊപ്പം നടന്നുകൊണ്ടു ജീവിതത്തെ എങ്ങനെ ഭംഗിയുള്ളതാക്കാം എന്ന തിരിച്ചറിവ് ജീവലയ നടത്തുന്ന ദമ്പതീധ്യാനത്തിലുടെ ലഭിച്ചു. മുൻധാരണകളെയെല്ലാം തിരുത്തിയെഴുതണമെന്നുള്ള ഓര്മപെടുത്തലുകളായിരുന്നു ഓരോ ക്‌ളാസുകളും. പങ്കാളിയുടെ കുറവുകളെ തിന്മയുടെ അരുപിയായി മനസ്സിലാക്കി അതിനോട് പടപൊരുതി ജയിക്കുവാനുള്ള മനസ്സ് തുറന്നു കിട്ടി . ഇത് വരെ എന്റെ ഭാഗത്തു മാത്രംനിന്നു മാത്രമാണ് ഞാൻ ഞങ്ങളുടെ ജീവിതത്തിലുണ്ടായ ഓരോന്നിനെയും വിലയിരുത്തിയത് . അതുമൂലം കുടുംബത്തിലുണ്ടായ പ്രശ്നങ്ങൾ വളരെയധികം ഞങ്ങളെ ഓരോരുത്തരെയും ബാധിച്ചിരുന്നു. ഇനി അങ്ങനെയുണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വലിയൊരു തുറവിയാണ് എനിക്ക് ലഭിച്ചത്. ദൈവത്തിന് നന്ദി , edvin & lija , varappuzha 
ഞങ്ങളുടെ വിവാഹജീവിതത്തിനു ശക്തമായ അടിത്തറ പാകുവാൻ ജീവലയ ഫാമിലി പാർക്കിലെ ബേബിഷൈൻ റിട്രീറ്റിന് സാധിച്ചു. ഒരു കരിസ്മാറ്റിക് ധ്യാനത്തിനെന്ന പോലെ വന്ന ഞങ്ങൾക്ക് ഇത് ഒരു പുത്തൻ അനുഭവമായിരുന്നു .integral parenting & marital life , pregnency കാലഘട്ടത്തിലെ ആഹാരക്രമങ്ങളും വ്യായാമവും , വരും തലമുറ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ , കുടുംബ വിശുദ്ധി , ശിശുക്കളുടെ psycho - spiritual ഘട്ടങ്ങൾ , ദമ്പതികളുടെ വൈകാരിക ആവശ്യങ്ങൾ , ആത്‌മാവിലുള്ള ജനനം മുതലായ വിവിധ വിഷയങ്ങളിലൂടെ വളരെ ഉപകാരപ്രദമായ അറിവുകളാണ് ഞങ്ങൾക്ക് ലഭിച്ചത് .ഒരു lecture ക്ലാസ് എന്നതിലുപരി കൃത്യമായ presentation ഉം class നയിച്ചവരുടെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകമാക്കി ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു.yoga meditaiton നെ ക്കുറിച്ചു പറയുമ്പോൾ തന്നെ വളരെ എനെർജിറ്റിക് ഫീലിംഗ് തോന്നുന്നു.പെരിയാറിന്റെ മുഴുവൻ സൗന്ദര്യവും ഇവിടെ ഒളിപ്പിച്ചിരിക്കുന്നു. വളരെ പ്രശാന്തമായ ഈ സ്ഥലത്തെ ഓരോ പുൽനാമ്പും ഞങ്ങൾക്ക് ഉണർവേകി .ആൽമിയ ചൈതന്യത്തിൽ മക്കളെ വളർത്തേണ്ടതെങ്ങനെയെന്നു കൂടുതൽ മനസിലാക്കാൻ സാധിച്ചു. yes , let our babies shine ............... jojin & liliya ........പൊൻകുന്നം, കോട്ടയം .
I am so glad to tell u this, that these 3days of pre marital course was absolutely a whole new experience for me.It has given me deep insights about life, how to face life and how to accept partner the way he is..!Have heard from several people that usually these kind of courses are a bit boring, but i absolutely disagree to that.Each and every sessions were really informative and interesting at the same time.Got to spent qualtily time with the partner-to-be, participating in holy mass together,saying rosary together each night before the day ends, everything has helped myself and my partner to nourish the love we have and made our bond of love grow stronger.I hope every individual who come to take part in this course will take benefit of it 100%.The course was strictly following the timelines allotted and all the faculties who have shared their knowledge and views to build a family rooted on Jesus..!!
Thanks & Regards, Shalini
ജീവലയിൽ ഞങ്ങൾക്കുണ്ടായത് വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ അതേ അന്തരീക്ഷമായിരുന്നു ജീവലയിലും. തെറ്റുതിരുത്തലുകൾ , ഭയപ്പെടുത്തൽ , കുറ്റപ്പെടുത്തലുകൾ ഇല്ലാതെ നമ്മിലെ നന്മകൾ കൂട്ടി ഉറപ്പിക്കാനുള്ള ചിട്ടപ്പെടുത്തലുകൾ അറിയാൻ പറ്റി . ക്‌ളാസ്സുകൾ വളരെ ഗൗരവമേറിയ കാര്യങ്ങൾ ചിന്തിപ്പിക്കുന്നതായിരുന്നു. ഒരു മിനിറ്റുപോലും നഷ്ടപ്പെട്ടതായി തോന്നിയില്ല. ഉണരുമ്പോൾ തുടങ്ങുന്ന ഗാന ഈരടി മുതൽ ഓരോ വാക്കും പ്രവർത്തിയും കുടുംബത്തിന് ഒരു ഭംഗിയായ രുപവും ഭാവവും മനസ്സിൽ വരച്ചിട്ടു. മനോഹരമായ സങ്കല്പത്തോടെയാണ് ദൈവം കുടുംബത്തിന് രുപം നൽകിയത്. "നമുക്കൊരു പറുദീസായില്ലേ , ആ പറുദീസയല്ലോ കുടുംബം ......."എന്ന ഈരടികൾ മനസ്സിനെ വല്ലാതെ ആകർഷിച്ചു .ഓരോ കുടുംബവും പറുദീസയാണ്. അവിടെ പരസ്പര സ്നേഹവും വിശ്വസ്തതയും കാരുണ്യവും നിലനിൽക്കുന്നു. വാക്കുകൾക്കതീതമായ ഒരു അനുഭവമായിരുന്നു ജീവലയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്. Sebastian & Teena , Banglore